ഇന്ത്യയുടെ പ്രധാന ബൗളർ എന്നതിൽ നിന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർ എന്നുള്ള യാത്രയിലാണ് ജസ്പ്രീത് ബുമ്ര. ടി20 ലോകകപ്പിൽ ബുമ്ര കളിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിൽക്കവെ ബുമ്രയുടെ ലോകകപ്പ് അസാന്നിധ്യത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുൻ ഓസീസ് താരമായ ഷെയ്ൻ വാട്സൺ. ജസ്പ്രീത് ബുമ്ര പരിക്കിൽ നിന്നും മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ ടീം ഇന്ത്യയുടെ വിജയം കൂടുതൽ ദുഷ്കരമാകും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുമ്ര ഒരു മികച്ച...