ഇന്ത്യ ബംഗ്ലാദേശിലേക്ക്

മുംബൈ| jibin| Last Modified ചൊവ്വ, 13 മെയ് 2014 (16:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനത്തിന് ഒരുങ്ങുന്നു. മൂന്ന് ഏകദിനങ്ങളാവും ബംഗ്ലാദേശില്‍ കളിക്കുക. ഐപിഎല്ലില്‍ തുടര്‍ച്ചയായി ട്വന്റി- 20
ഫോര്‍മാറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മാറ്റത്തിനായാണ് പര്യടനമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ വ്യക്തമാക്കി.

മഹേന്ദ്ര സിംഗ്ധോണി, വിരാട് കൊഹ്‌ലി തുടങ്ങിയവര്‍ പര്യടനത്തിന് ഉണ്ടാവില്ല. ഇംഗ്ലണ്ട് പര്യടത്തിന് മുന്നോടിയായിട്ടാണ് ബംഗ്ലാദേശ് പര്യടനം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :