പ്രവീണ്‍ കുമാര്‍ മുംബൈയില്‍

മുംബൈ| jibin| Last Modified ശനി, 10 മെയ് 2014 (10:40 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി പ്രവീണ്‍ കുമാര്‍ കളിക്കും. പരിക്കേറ്റ സഹീര്‍ഖാന് പകരമാണ് പ്രവീണിനെ മുംബൈ ടീമിലുള്‍പ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് താരമായിരുന്നു പ്രവീണ്‍ കുമാര്‍. ഇത്തവണ ഒരു ഫ്രാഞ്ചൈസിയും ടീമിലെടുത്തിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :