1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli can stil score 30 or 35 more centuries

കോലി ഇനിയും 30-35 സെഞ്ചുറികൾ കൂടി നേടും: ഉത്തപ്പ

Kohli
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് കോലി ഒന്നിന് പുറമെ ഒന്നായി സെഞ്ചുറികൾ അടിച്ചുകൂട്ടുമ്പോൾ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ആരും ഉപദേശിച്ചിരുന്നില്ലെന്നും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോലിക്ക് സാധിക്കുമെന്നും ഉത്തപ്പ പറയുന്നു.
 
വിരാട് കോലി ഇനിയും 30-35 സെഞ്ചുറികൾ കൂടി നേടിയിട്ടെ കരിയർ അവസാനിപ്പിക്കുകയുള്ളു. കോലിയുടെ കളി വിജയിപ്പിക്കാനുള്ള കഴിവിനെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം, എങ്ങനെ കളിക്കണം എന്നൊന്നും കോലിയോട് പറയാൻ ആർക്കും അവകാശമില്ല. ഉത്തപ്പ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യയിറങ്ങുന്നു, ഇന്ത്യയുടെ സാധ്യതാ ഇലവൻ