1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. IPL BCCI Sourav ganguly

ഐപിഎൽ സംപ്രേക്ഷണാവകാശം ലക്ഷ്യമിടുന്നത് 40,000 കോടി രൂപയെന്ന് സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി
അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശത്തിലൂടെ ബിസിസിഐ 40,000 കോടി രൂപ ല‌ക്ഷ്യമിടുന്നതായി സൗരവ് ഗാംഗുലി. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെൻഡർ ഉടൻ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 
 
16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശം സ്റ്റാർ സ്പോർട്‌സ് സ്വന്തമാക്കിയത്.
 
അടുത്ത ലേഖനം
യാതൊരു വ്യത്യസ്‌തതയുമില്ലാത്ത ഓഫ് സ്പിന്നർ, ആരെങ്കിലും ഒന്ന് പെരുമാറാമോ? വൈറലായി പീറ്റേഴ്‌സണിന്റെ ട്വീറ്റ്