1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Playing eleven for first test against australia announced

അഡലെയ്‌ഡ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, കെഎൽ രാഹുൽ കളിക്കില്ല, സാഹയും പൃഥി ഷായും ടീമിൽ

ടെസ്റ്റ്
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയാകും വിക്ക‌റ്റ് കീപ്പ് ചെയ്യുക. അതേസമയം ഓപ്പണർ സ്ഥാനത്ത് മായങ്ക് അഗർവാളിനൊപ്പം പൃഥി ഷാ കളിക്കും.
 

അടുത്ത ലേഖനം
ടെസ്റ്റിൽ ഇന്ത്യയുടെ അന്തകൻ:ഇന്ത്യക്കെതിരെയുള്ള സ്റ്റീവ് സ്മിത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നത്