1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Newzealand practice match

ലോകകപ്പിന് മുൻപത്തെ അവസാന മത്സരം: രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ

India
ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ന് ഉച്ചയ്ക്ക് 1: 30നാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
 
അവസാന ഓവർ വരെ നീണ്ട കഴിഞ്ഞ സന്നാഹമത്സരത്തിൽ ഓസീസിനെതിരെ നേടിയ വിജയത്തിൻ്റെ  അത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാൽ കിവീസിനെതിരായ സന്നാഹമത്സരത്തിൽ സൂര്യകുമാറിന് പകരം ദീപക് ഹൂഡ കളിച്ചേക്കും. ഒക്ടോബർ 23ന് പാകിസ്ഥാനെ നേരിടുന്നതിന് മുൻപുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്.
 
അടുത്ത ലേഖനം
T20 World Cup 2022, India vs Pakistan Match Predicted Eleven: പാക്കിസ്ഥാനെതിരെ ആളിക്കത്തുമോ രോഹിത്തും കൂട്ടരും? ലോകകപ്പ് ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ