1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 2nd Test 4th day

India vs England, 2nd Test: വിശാഖപട്ടണത്ത് ഇന്ന് തീ പാറും; ഇംഗ്ലണ്ട് അനായാസം ജയിക്കുമോ?

ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 253 ന് ഓള്‍ഔട്ട് ആകുകയായിരുന്നു

Indian Team, India vs England, Test, Cricket News, Webdunia Malayalam
India vs England, 2nd Test: വിശാഖപട്ടണം ടെസ്റ്റ് ക്ലൈമാക്‌സിലേക്ക്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സാണ് വേണ്ടതെങ്കില്‍ ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ഒന്‍പത് വിക്കറ്റ്. 399 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടിയിട്ടുണ്ട്. സാക് ക്രൗലി (29), റെഹാന്‍ അഹമ്മദ് (ഒന്‍പത്) എന്നിവരാണ് ക്രീസില്‍. 28 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 
 
ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 253 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ സെഞ്ചുറി (147 പന്തില്‍ 104) നേടി. അക്ഷര്‍ പട്ടേല്‍ (45), ശ്രേയസ് അയ്യര്‍ (29), രവിചന്ദ്രന്‍ അശ്വിന്‍ (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Ind vs Eng: ഇന്ത്യ 600 അടിച്ചാലും പിന്തുടര്‍ന്ന് വിജയിക്കും, ഇംഗ്ലണ്ടിന്റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്‌സണ്‍