അനുബന്ധ വാര്‍ത്തകള്‍
- തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ ശ്രദ്ധിച്ചു കളിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു, ഒടുവില്‍ സെഞ്ചുറി അടിക്കാതെ പുറത്തായി; പന്തിന് നല്കിയ ഉപദേശം വെളിപ്പെടുത്തി പൂജാര
- രണ്ടുപേരും ഇങ്ങനെ കളിച്ചാൽ പറ്റില്ല, പാക് ബാറ്റ്സ്മാന്മാരെ വിമർശിച്ച് ഇൻസമാം
- സ്കോട്ട്ലാൻഡ് വിജയത്തിന് പിന്നിൽ ആമസോൺ ഡെലിവറി ബോയ്, ക്രിസ് ഗ്രീവ്സിന്റെ വരവ് പ്രതിസന്ധികൾ താണ്ടി
- സൂര്യകുമാറിനെ ഒഴിവാക്കുക, പകരം ഇഷാന് കളിക്കട്ടെ; ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ പാക് ക്യാപ്റ്റന്‍
- ലോകകപ്പിൽ വരവറിയിച്ച് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം
ഇന്ത്യ-ഓസ്ട്രേലിയ പരിശീലന മത്സരം ഇന്ന്; തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ടി 20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ പരിശീലന മത്സരം ഇന്ന്. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക. യുഎഇ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്.ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ് തുടങ്ങിയ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഡിസ്നി + ഹോട്ട്സ്റ്റാറിലും മത്സരം തത്സമയമുണ്ട്.