അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സിൽ 695 പോയന്റ് നേട്ടം, നിഫ്റ്റി 17,750ന് മുകളിൽ
- ഡിപിആർ അപൂർണം: കെ-റെയിലിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രം
- പ്രാഞ്ചിയേട്ടന് അല്ല ഇത് പ്രാഞ്ചി, നൈറ്റ് ഡ്രൈവില്‍ നടന് പ്രശാന്ത് അലക്സാണ്ടറും
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 16.21 ലക്ഷമായി കുറഞ്ഞു
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയ കൊവിഡ് കേസുകള്‍ 1,61,386
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍; കലാശപ്പോരാട്ടം ഇംഗ്ലണ്ടിനെതിരെ
ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ 96 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയന്‍ യുവനിരയെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയെയാണ് സെമി ഫൈനലില്‍ കണ്ടത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.