1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,61,386 fresh COVID cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 16.21 ലക്ഷമായി കുറഞ്ഞു

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 1,61,386 ആണ്. കൂടാതെ രോഗബാധിതരായിരുന്ന 2,81,109 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 16,21,603 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം 167.29 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ലൈംഗിക ഉത്തേജനത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്