ആദ്യം അടിച്ചിട്ടു, പിന്നീട് എറിഞ്ഞിട്ടു: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 227 റൺസിന്റെ തോൽവി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (13:44 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ നാണംകെട്ട തോൽവി. ഇന്ത്യയിലെ പേസ് തുണയ്‌ക്കാത്ത പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസ് പിന്തുടർന്ന 192 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ജാക്ക് ലീച്ച് നാലും വിക്കറ്റുകൾ സ്വന്തമാക്കി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് 578 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 337 റൺസിനാണ് പുറത്തായത്. ചേതേശ്വർ പൂജാര,റിഷഭ് പന്ത്,വാഷിങ്‌ടൺ സുന്ദർ എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

അതേസമയം അവസാനദിനം ഇംഗ്ലണ്ടിന്റെ 420 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 50 റൺസുമായി ശുഭ്‌മാൻ ഗില്ലും 72 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലിയും പൊരുതിയെങ്കിലും ഇംഗ്ലണ്ടിന്റെ വിജയമൊഴിവാക്കാൻ ഇന്ത്യൻ നിരയ്‌ക്കായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

മെലിഞ്ഞവരെ വേണമെങ്കിൽ മോഡലുകളെ തിരെഞ്ഞെടുക്കു: ഷമയ്ക്കെതിരെ ...

മെലിഞ്ഞവരെ വേണമെങ്കിൽ മോഡലുകളെ തിരെഞ്ഞെടുക്കു: ഷമയ്ക്കെതിരെ ഗവാസ്കർ
സര്‍ഫറാസ് ഖാന്റെ കാര്യം തന്നെ നോക്കു. അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 150 റണ്‍സ് ...

India vs Australia, Champions Trophy Semi Final Live ...

India vs Australia, Champions Trophy Semi Final Live Updates: ടോസ് ഭാഗ്യം ഓസ്‌ട്രേലിയയ്ക്ക്; ആദ്യം ബാറ്റ് ചെയ്യും
സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് 18 ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാര്‍ ഒടിടി ...

Travis Head: 'അയ്യോ ദേ ട്രാവിസ് ഹെഡ്'; ഓസീസിനെ വീഴ്ത്താന്‍ ...

Travis Head: 'അയ്യോ ദേ ട്രാവിസ് ഹെഡ്'; ഓസീസിനെ വീഴ്ത്താന്‍ ആദ്യം 'തലയെടുക്കണം'
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ 'തലവേദന' ട്രാവിസ് ഹെഡ് തന്നെ

Steve Smith: അവര്‍ക്ക് മുന്‍തൂക്കമുണ്ടെന്നത് ശരി തന്നെ, ...

Steve Smith: അവര്‍ക്ക് മുന്‍തൂക്കമുണ്ടെന്നത് ശരി തന്നെ, പക്ഷേ 2023 ഓര്‍മയില്ലേ; ഓസീസ് നായകന്‍
ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും 2023 ഏകദിന ലോകകപ്പ് ഓര്‍മയില്ലേ എന്നാണ് ഓസീസ് ...

റോഡ് പോലെ പിച്ചുള്ള പാകിസ്ഥാനിൽ ഇന്ത്യ കളിക്കാത്തത് ...

റോഡ് പോലെ പിച്ചുള്ള പാകിസ്ഥാനിൽ ഇന്ത്യ കളിക്കാത്തത് ഭാഗ്യമെന്ന് കരുതിയാൽ മതി, ദുബായ് പിച്ച് അഡ്വാൻഡേജ് വാദങ്ങളോട് പ്രതികരിച്ച് ഗാംഗുലി
മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലരും ഇത്തരത്തില്‍ പ്രതികരിച്ചതോടെ വിഷയത്തില്‍ ...