1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tax case govt against vodafone

22100കോടി രൂപയുടെ നികുതി കുടിശിക: വോഡഫോണിനെതിരെ കേന്ദ്രസര്‍ക്കാര്‍

Vodafone
22100കോടി രൂപയുടെ നികുതി കുടിശിക കേസില്‍ വോഡഫോണിനെതിരെ കേന്ദ്രസര്‍ക്കാര്‍ സിംഗപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
 
ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. 11ബില്യണ്‍ ഡോളറിന് ഹച്ചിസണ്‍ വാംപോയുടെ 67ശതമാനം ഓഹരികള്‍ വോഡഫോണ്‍ വാങ്ങിയിരുന്നു. ഇതിലാണ് കമ്പനിക്കെതിരെ കേന്ദ്ര നികുതി വകുപ്പ് കേസെടുത്തത്.
അടുത്ത ലേഖനം
ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വിണ്ടും വർധനവ്. പവന് വർധിച്ചത് 480 രൂപ