മുംബൈ|
jibin|
Last Modified ബുധന്‍, 20 മെയ് 2015 (14:46 IST)
ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം എസ് ധോണി തുടരും. ടെസ്റ്റ് ടീമിനെ വിരാട് കോഹ്‌ലി
നയിക്കും. ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ടെസ്റ്റ് ടീമിലാണു ഹര്‍ഭജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയ്‌ക്കു സ്ഥാനം നഷ്‌ടമായി. പരുക്ക് കാരണം മുഹമ്മദ് ഷമി ടീമിലില്ല. ഏകദിന ടീമില്‍ മുംബൈ രഞ്ജി താരം ധവാല്‍ കുല്‍ക്കര്‍ണി ഇടം നേടിയിട്ടുണ്ട്.
ടെസ്റ്റ് ടീം- വിരാട് കോഹ്‌ലി
(ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, കരണ്‍ ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ്മ
ഏകദിന ടീം- എം എസ് ധോണി(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി
, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ അമ്പാട്ടി റായിഡു, രവീന്ദ്രജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി.