1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshdeep Singh conceding more than 50 Runs

'ഇന്നാ, അടിച്ചോ'; നാണക്കേടിന്റെ റെക്കോർഡുമായി അർഷ്ദീപ് സിങ്

Arshdeep Singh, Arshdeep Singh conceding more than 50 Runs, Arshdeep Singh T20I
Arshdeep Singh

ഇന്ത്യക്കായി ട്വന്റി 20 ഫോർമാറ്റിൽ അർഷ്ദീപ് സിങ്ങിന് നാണക്കേടിന്റെ റെക്കോർഡ്. രാജ്യാന്തര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ 50 റൺസിൽ കൂടുതൽ വഴങ്ങിയ താരമാണ് അർഷ്ദീപ്. 
 
ടി20 യിൽ ഏഴ് തവണയാണ് അർഷ്ദീപ് സിങ് 50 കൂടുതൽ റൺസ് വിട്ടുകൊടുത്തത്. 95 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നാണക്കേടിന്റെ റെക്കോർഡ്. 79 ഇന്നിങ്‌സുകളിൽ നിന്ന് നാല് തവണ 50 ൽ കൂടുതൽ റൺസ് വിട്ടുകൊടുത്ത യുസ്വേന്ദ്ര ചഹലാണ് ഈ നാണക്കേടിന്റെ റെക്കോർഡിൽ രണ്ടാം സ്ഥാനത്ത്. 
 
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ നാല് ഓവറിൽ 52 റൺസാണ് അർഷ്ദീപ് വഴങ്ങിയത്. രണ്ടാം ട്വന്റി 20യിൽ നാല് ഓവറിൽ അർഷ്ദീപ് വഴങ്ങിയത് 45 റൺസാണ്. മൂന്നാം ടി20 യിൽ 44 റൺസും ! Also Read : ഒടുവിൽ കോൺഗ്രസിന് ബോധോദയം; സിജെപിയെ തള്ളില്ല, രാഹുലിന്റെ ചായ സത്കാരത്തിൽ ദീപ്‌കെയ്ക്ക് ക്ഷണം !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs West Indies, 4th T20I: ബൗളർമാർ ചെണ്ടകളായി, ജയിക്കണമെന്ന ബോധം സഞ്ജുവിന് മാത്രം; പരമ്പര 2-2