FILE | FILE |
വര്‍ഷങ്ങള്‍ക്കു മുമ്പ്, ബൗള്‍ ചെയ്യുന്നതിനു മുമ്പ് പോപ്പിംഗ് ക്രീസ് വിട്ടിറങ്ങിയ പാകിസ്ഥാന്‍റെ അവസാന ബാറ്റ്സ്‌മാനെ പുറത്താക്കാതെ കൈകെട്ടിനിന്ന കോട്നി വാല്‍ഷിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അവസാന പന്തില്‍ സിക്സര്‍ തൂക്കി അബ്ദുല്‍ ഖാദര്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തുകയും ചെയ്തു. കലാശക്കളിയില്‍ ജയിച്ചത് പാക് ടീമാണെങ്കിലും വാല്‍ഷിന്‍റെ മാന്യത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |