FILE | FILE |
പേസ് ബൗളര്‍ സിംഗിന് പരിക്കേറ്റപ്പോള്‍ ശ്രീശാന്തിന് വിദേശപര്യടനത്തിന് അവസരം ലഭിച്ചു. തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ശ്രീശാന്ത് പറഞ്ഞു കളഞ്ഞു. ടീമിലിടം കിട്ടാനാണോ ടീമിലെ പേസ് ബൗളര്‍മാര്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റാനാണോ പ്രാര്‍ത്ഥിച്ചതെന്ന ചോദ്യം ബാക്കി നില്‍ക്കട്ടെ. മലയാള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുമ്പോള്‍ പോലും മലയാളം സംസാരിക്കാതിരിക്കാന്‍ ശ്രീശാന്ത് ശ്രദ്ധിക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |