അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കാലത്ത് 9,000 കോടിയുടെ നഷ്ടം വന്നതായി മൾട്ടിപ്ലക്സ് ഉടമകൾ, തുറക്കണമെന്ന് ആവശ്യം
- രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം പിന്നിട്ടു
- രേഖകൾ സമർപ്പിക്കാൻ സമയം നീട്ടിനൽകിയില്ല, 2 ലക്ഷത്തോളം പേർ സാമൂഹിക പെൻഷനിൽ നിന്ന് പുറത്ത്
- ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കരുത്: ഹൈക്കോടതി
- ടോയോട്ട അർബൻ ക്രൂസർ ഈമാസം 23ന് വിപണിയിലേയ്ക്
കൊവിഡ്: ലോകത്ത് 72 ലക്ഷം പേര് ചികിത്സയില്‍; 9.39 ലക്ഷം പേര് മരണപ്പെട്ടു
ലോകത്താകെ 2.97 കോടി ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 9.39 ലക്ഷം പേര് ഇതിനകം മരണമടഞ്ഞു. 2.15 കോടി പേര് രോഗമുക്തരായപ്പോള്‍ 72 ലക്ഷം പേരാണ് ചികിത്സയില്‍ തുടരുന്നത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 90123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. അതേസമയം കൊവിഡ് ബാധിച്ച് 82066പേര് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറില്‍ 1290പേരാണ് മരണപ്പെട്ടത്.
13 ദിവസംകൊണ്ടാണ് കൊവിഡ് രോഗികളില്‍ 10 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായത്. രാജ്യത്തെ 53 ശതമാനം കൊവിഡ് രോഗികളും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്.
അടുത്ത ലേഖനം