അനുബന്ധ വാര്‍ത്തകള്‍
- തുമ്പ പൊലീസ് സ്റ്റേഷനില്‍ 11പൊലീസുകാര്‍ക്ക് കൊവിഡ്
- ഉറക്കം കനിയുന്നില്ലേ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
- പ്രണയത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്നവരാണ് ഈ നക്ഷത്രക്കാർ !
- പേപ്പാറ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ നിലവില്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി
- ധോണിയുടെ കൈയ്യൊപ്പുമായി ഓപ്പോ റെനോ 4 പ്രോ എംഎസ് ധോണി എഡിഷൻ വിപണിയിൽ
തലസ്ഥാനത്തെ 11പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തലസ്ഥാനത്തെ തുമ്പ പൊലീസ് സ്റ്റേഷനിലെ 11പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനകളിലാണ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
അതേസമയം ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. എറണാകുളം ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ജില്ലയില്‍ കൊവിഡ് ബാധിക്കുന്നവരുടെ ദിനക്കണക്ക് 500 കടന്നിട്ടുണ്ട്.