1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Six mahouts test positive for covid

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് പാപ്പാന്മാര്‍ക്ക് കോവിഡ്

Covid
ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് പാപ്പാന്മാര്‍ക്ക് കോവിഡ് . തൃശ്ശൂര്‍ പൂരം മേളത്തിനെത്തിയ രണ്ട് പേര്‍ക്കും കൊവിഡ്. ഇവരെ ഐസൊലേഷനില്‍ ആക്കി. കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 
അതേസമയം തൃശൂര്‍ പൂരവിളംബര ചടങ്ങ് ഇന്ന് നടക്കും. രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. ചടങ്ങില്‍ അന്‍പതുപേര്‍ക്കുമാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. അതേസമയം തൃശൂര്‍ നഗരത്തില്‍ രണ്ടായിരത്തോളം പൊലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ട്. 
അടുത്ത ലേഖനം
നെല്ലിക്കയുടെ ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ എങ്ങനെ കഴിക്കാതിരിക്കും!