അനുബന്ധ വാര്‍ത്തകള്‍
- നവവരൻ മരിച്ചത് കൊവിഡ് മൂലമെന്ന് സംശയം, പട്നയിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കൊവിഡ്
- സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു, കൂടിയ നിരക്കുകൾ കൊവിഡ് കാലത്തേക്ക് മാത്രം
- ഒറ്റ ദിവസം 507 മരണം, 18,653 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,85,493
- മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 32പേര്‍ക്ക്; നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
- പാരസെറ്റാമോൾ നൽകി വരനെ വിവാഹ പന്തലിൽ എത്തിച്ചു, രണ്ടാം ദിവസം യുവാവ് മരിച്ചു, വിവാഹത്തിൽ പങ്കെടുത്ത 100 പേർക്ക് കൊവിഡ്
കൊവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധനവ്: മുംബൈയില്‍ 144 പ്രഖ്യാപിച്ചു
കോവിഡ് -19 കേസുകളിൽ ഭയാനകമായ വർദ്ധനവ് ഉണ്ടായതോടെ മുംബൈ പൊലീസ് കമ്മീഷണർ പ്രാണായ അശോക് നഗരത്തിൽ 144 പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിൽ ഒന്നോ അതിലധികമോ വ്യക്തികളുടെ സാന്നിധ്യമോ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലോ നിരോധിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ഇത് ബാധകമാണ്.
ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ കോവിഡ് -19 വൈറസ് പടരാനുള്ള സാധ്യതയേറെയാണ്. ഗുരുതരമായ അപകടമാണ് അതുകൊണ്ട് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നഗരത്തില്‍ 144 പ്രഖ്യാപിക്കുകയാണ് - ഉത്തരവില്‍ പറയുന്നു.
അടുത്ത ലേഖനം