കൊവിഡ് വ്യാപനം: ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (16:58 IST)
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. രാജേന്ദ്ര കെവി ആണ് ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥാലങ്ങളില്‍ മതപരമായ ചടങ്ങുകളും നിരോധിച്ചതായി അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :