ഒമിക്രോണിന് പ്രതിരോധശേഷി മുറിച്ചുകടക്കാന്‍ കഴിവുണ്ടെന്ന് പഠനം

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:17 IST)

ഒമിക്രോണിന് പ്രതിരോധശേഷി മുറിച്ചുകടക്കാനുള്ള കഴിവുണ്ടെന്ന് പഠനം. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാനുള്ള ശേഷിയാണെന്ന് ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :