അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 69878 പേര്‍ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിത നിരക്ക് ഇന്ത്യയില്‍
- സംസ്ഥാനത്ത് കൊവിഡ് മരണം 200 കടന്നു; ഇന്നലെ സ്ഥിരീകരിച്ചത് 12 മരണം
- കൊവിഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന
- ഇന്ത്യ നിര്‍മിക്കുന്ന കൊവാക്സിന് ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി
- നാമനിർദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ ഇങ്ങനെ
നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു
കോവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാര്‍ബര്‍ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കും. ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഹാര്‍ബറുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും ആവശ്യമായ അധികം ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അടുത്ത ലേഖനം