മുംബൈയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 98 പേര്‍ക്ക്; മരണം രണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (10:38 IST)
മുംബൈയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 98 പേര്‍ക്ക്. കൂടാതെ രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ 550 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. മൂന്നുപേരാണ് രോഗം മൂലം മരണപ്പെട്ടത്.

നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 3857 പേരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :