അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയില്‍ അനുമതി ലഭിച്ച കൊവിഡ് വാക്സിനുകളുടെ എണ്ണം മൂന്നായി
- ഒറ്റത്തവണ കുത്തിവയ്പ്പ് മതി, ജോണ്സണ് ആന്റ് ജോണ്‍സണ്‍സിന്റെ വാക്സിന് അമേരിക്കയില്‍ അനുമതി
- കൊവിഡ് പകര്‍ച്ചവ്യാധിയെ നേരിടുന്ന കാര്യത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് മെക്സിക്കോ: മെക്സിക്കന്‍ പ്രസിഡന്റ്
- മെക്സിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു
- കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിയ്ക്കും; ആദ്യ ഡോസ് സ്വീകരിയ്കുക ഹരിയാന മന്ത്രി അനിൽ വിജാസ്
മെക്സിക്കോയില്‍ ഭാരത് ബയോടെകിന്റെ കൊവാക്സിന് അനുമതിയായി
മെക്സിക്കോയില്‍ ഭാരത് ബയോടെകിന്റെ കൊവാക്സിന് അനുമതിയായി. അടിയന്തര ആവശ്യത്തിനാണ് അനുമതി. മെക്സിക്കോ വിദേശകാര്യമന്ത്രി മാര്കലോ എബ്രാര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മെക്സിക്കോയില്‍ അനുവദിക്കപ്പെട്ട കൊവിഡ് വാക്സിനുകളുടെ എണ്ണം ആറായി.
ഓക്സ്ഫോര്‍ഡ്- ആസ്ട്രാസെനേക്ക, ഫൈസര്‍, കാന്‍സിനോ(ചൈന), സിനോവാക്(ചൈന), റഷ്യയുടെ സ്പുട്നിക് 5 എന്നീവാക്സിനുകള്ക്കാണ് അംഗീകാരം നേരത്തേ ലഭിച്ചിട്ടുള്ളത്. 9.6 മില്യണ്‍ പേര് ഇതുവരെ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.