അനുബന്ധ വാര്‍ത്തകള്‍
- മെഹുൽ ചോക്സി ഉൾപ്പടെ 50 പേരുടെ 68,000 കോടിയുടെ വായ്പ ബാങ്കുകൾ എഴുതിതള്ളിയെന്ന് ആർബിഐ
- ലോക്ക് ഡൗണിൽ വീട്ടിലെത്തിയ മൂർഖൻ കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിച്ച് പ്രവീണ!
- കൊവിഡ് വാക്സിന് ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല
- പുതിയ 10 രോഗികൾ, ആകെ 25 പേർക്ക് കൊവിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല: ആശങ്ക
- കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല, ആശങ്ക കുട്ടികളെ ഓർത്തെന്ന് ലോകാരോഗ്യസംഘടന
കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി താരസുന്ദരി
കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി തെന്നിന്ത്യന്‍ നടി പ്രണിത സുഭാഷ്. താരത്തിന്റെ പ്രവൃത്തി ഏവരുടെയും ഹൃദയം കവരുകയാണ്. ഇതിനോടകംതന്നെ താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
21 ദിവസമായി ഇതുവരെയും 75000 പേര്‍ക്കാണ് താരം ആഹാരം നല്‍കിയത്. പാചകം ചെയ്യാനും വിതരണം ചെയ്യാനും താരം മുന്നില്‍ തന്നെയുണ്ട്.
മാസ്ക് ധരിച്ച് ഭക്ഷണമുണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രണിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം