മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ലോക്ക് ഡൗൺ

എമിൽ ജോഷ്വ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (13:30 IST)
കോവിഡ് വ്യാപനം രൂക്ഷമായതോടെ വെള്ളിയാഴ്‌ച മുതൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകുന്നേരം ആറുമണി മുതൽ തിങ്കളാഴ്‌ച രാവിലെ ആറുമണി വരെയാണ് ലോക്ക് ഡൗൺ.

സമ്പൂർണ ലോക്ക് ഡൗണിലേക്ക് മധ്യപ്രദേശ് പോകില്ല. എന്നാൽ നഗരപ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോണുകൾ നിർണയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :