രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 89,129 പേർക്ക്, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം

അഭിറാം മനോഹർ| Last Modified ശനി, 3 ഏപ്രില്‍ 2021 (11:14 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷം ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 714 പേർ വൈറസ് ബാധിച്ച് മരണപ്പെട്ടു.

രാജ്യത്ത് ഇതുവരെ 1,23,92,260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,58,909 പേർ നിലവിൽ ചികിത്സയിലുണ്ട്. രാജ്യത്ത് 1,64,110 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :