കോട്ടയം ജില്ലയില്‍ പുതിയ ആറ് കണ്ടെയിന്‍മെന്റ് സോണുകള്‍

കോട്ടയം| ശ്രീനു എസ്| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:47 IST)
കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത്
3, 4 പാമ്പാടി
10, കുറിച്ചി
1, ഉഴവൂര്‍ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി
12, 27, മുളക്കുളം
3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :