അനുബന്ധ വാര്‍ത്തകള്‍
- പാവങ്ങളുടെ രക്ഷകനായ ഡോക്ടര്‍ സി മോഹന്‍ റെഡ്ഡി ഇനി ഓര്മ
- വീട്ടിൽ പാഷൻ ഫ്രൂട്ട് ഉണ്ടോ ? ഈ ഗുണങ്ങൾ അറിയൂ !
- ഫീസായി പത്തുരൂപ മാത്രം വാങ്ങിയിരുന്ന പാവങ്ങളുടെ ഡോക്റുടെ ജീവനും കൊവിഡ് കവര്‍ന്നു
- അനിശ്ചിതത്വത്തിന് വിരാമം, ഐപിഎൽ സെപ്തംബർ 19ന് ആരംഭിയ്ക്കും, വേദി ദുബായ്, ഫൈനൽ നവംബർ എട്ടിന്
- ആശുപത്രികളിലെ സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ നിര്‍ദേശം
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം ബാധിച്ചത്. കൂടാതെ കോട്ടയത്ത് കെഎസ്ആര്‍ടിസി ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയം എറണാകുളം റൂട്ടിലെ ഡ്രൈവര്‍ ആയിരുന്നു ഇദ്ദേഹം. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കണ്ടക്ടറെയും വെഹിക്കിള്‍ സൂപ്പര്‍വൈസറെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണു ഇദ്ദേഹം അവസാനമായി ജോലിക്ക് എത്തിയത്.
അടുത്ത ലേഖനം