അനുബന്ധ വാര്‍ത്തകള്‍
- നടൻ മൻസൂർ അലി ഖാൻ ഐ സി യുവിൽ, ശസ്ത്രക്രിയ ഉടൻ
- ഇത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍, ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തം; വിശദീകരിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്,65 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56
- നേരിയ ആശ്വാസം; ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
- ന്യൂനമര്‍ദ്ദ മുന്നറിയിപ്പ്; ശക്തമായ ഇടി മിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം 800ലേക്ക്; ഇന്ന് രോഗബാധിതരായത് 114 ആരോഗ്യപ്രവര്‍ത്തകര്‍
114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, തൃശൂര്‍ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,56,932 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,059 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 798 ഹോട്ട് സ്പോട്ടുകളാണുള്ളത്.