അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ഉയർന്ന പ്രതിദിന നിരക്ക്; സംസ്ഥാനത്ത് ഒറ്റദിവസം 7,445 പേർക്ക് കൊവിഡ്, 6,965 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
- വരുമാനത്തെക്കാൾ കൂടുതൽ ചിലവാക്കുന്നത് ഈ നക്ഷത്രക്കാരുടെ ശീലമാണ്, അറിയു !
- സൈലന്റ് ഹാർട്ട് അറ്റാക്ക്: ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം !
- റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷൻ ഫിഫ്റ്റി ഇന്ത്യയിലേയ്ക്ക് !
- അകത്തും പുറത്തും ഡിസ്പ്ലേ; ലെനോവോ തിൻക്ബുക്ക് പ്ലസ് ഇന്ത്യൻ വിപണീയിൽ !
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 97 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഞായറാഴ്ച രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അതേസമയം ഇന്നലെ സംസ്ഥാനത്ത് 7445പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.