അനുബന്ധ വാര്‍ത്തകള്‍
- തിരുപ്പതി ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ചത് 50 കോടിയുടെ നിരോധിത നോട്ടുകൾ
- കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു
- സാമ്പത്തിക പ്രതിസന്ധി: ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കും
- ബിഎ ജേർണലിസം മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് ശ്രേയ കൃഷ്ണയ്ക്ക്, ഇത് സ്വപ്നനേട്ടങ്ങളുടെ തുടക്കമെന്ന് ശ്രേയ
- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍
ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ബുധനാഴ്ച രോഗം ബാധിച്ചത്.
അതേസമയം ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.