അനുബന്ധ വാര്‍ത്തകള്‍
- കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5440 പേര്‍ക്ക്; മരണം 24; 6853പേര്‍ക്ക് രോഗമുക്തി
- വിവാഹ സദ്യയ്ക്ക് ഇരുനൂറിലേറെപ്പേര്‍: കൈയോടെ പിടികൂടി മജിസ്ട്രേറ്റ്
- ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗം: അര്‍ണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി
- കൊവിഡ് വാക്സിന് എല്ലാവരിലുമെത്താന്‍ 2022 ആകും; വാക്‌സിനേഷന്‍ കൊണ്ടുമാത്രം കൊവിഡിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് എയിംസ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51 ആരോഗ്യപ്രവര്‍ത്തകാര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,98,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.