അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കൊവിഡ്, 26 മരണം,7269 പേർക്ക് സമ്പർക്കം വഴി രോഗം
- ലോക പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം
- വരണ്ട ചർമ്മമാണോ പ്രശ്നം ? ഇതാ പാർശ്വഫലങ്ങളില്ലാത്ത ഒരു നാടൻ വിദ്യ
- നിങ്ങൾ ജനിച്ചത് ഈ ദിവസമാണോ ? ഇക്കാര്യങ്ങൾ അറിയു !
- അവയവ കച്ചവടം: കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിരവധിപേര്‍ക്ക് അവയവങ്ങള്‍ നഷ്ടപ്പെട്ടു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 82 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
ഇന്ന് 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.