1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid updates Kerala

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ

കൊവിഡ്
സംസ്ഥാനത്ത് തുടർച്ചയായ നാലാംദിവസവും മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ. 3252 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 7 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
 
ജില്ലാ അടിസ്ഥാനത്തിൽ എറണാകുളത്താണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഇന്ന് 841 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
ബസുകളും ട്രെയിനുകളും കത്തിക്കുന്ന ഗുണ്ടകളെയാണോ സൈന്യത്തിലെടുക്കേണ്ടത്: രൂക്ഷവിമർശനവുമായി മുൻ സൈനിക മേധാവി