കൊവിഡ്: ജോദ്പുരിലും കര്‍ഫ്യു

ശ്രീനു എസ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (14:45 IST)
കൊവിഡ് കാരണം രാജസ്ഥാനിലെ ജോദ്പുരിലും രാത്രി കര്‍ഫ്യു നടപ്പിലാക്കി. രാത്രി എട്ടുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. ഇത് ഏപ്രില്‍ 19 വരെയാണ് ഉള്ളത്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഇന്ന് മുതല്‍ ഈ മാസം 30 വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാകും. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതോടെയാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :