അനുബന്ധ വാര്‍ത്തകള്‍
- ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു
- 'ദൂരങ്ങള്‍ താണ്ടി എന്നെ കാണാന്‍ വരരുത്'; ആരാധകരോട് രശ്മിക മന്ദാന
- 'തന്റെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അമ്മായിയമ്മയും': തിരുവള്ളൂരില്‍ യുവതി ആത്മഹത്യ ചെയ്തു
- ബംഗ്ലാദേശില്‍ വന്‍ സ്ഫോടനം: ഏഴുപേര്‍ മരിച്ചു
- ഇടവേള:വിംബിൾഡൺ, യൂറോ മത്സരങ്ങൾ കാണാൻ ഇന്ത്യൻ സംഘം
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,148 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 979 പേര് രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 58,578 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ 5,72,994 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം 3,96,730 പേരാണ് മരണപ്പെട്ടിട്ടുള്ളത്.