1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,503 fresh COVID19 cases

രാജ്യത്തെ കൊവിഡ് മരണനിരക്ക് 5.15 ലക്ഷം കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,503 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 4,377 പേര്‍ രോഗമുക്തി നേടി. കൂടാതെ പുതിയതായി 27 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 36,168 പേരാണ്. 
 
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 5,15,877 പേരാണ്. അതേസമയം ഇതുവരെ 1,79,91,57,486 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സാധാരണയില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ട ദിവസങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം