അനുബന്ധ വാര്‍ത്തകള്‍
- റഷ്യ-യുക്രൈന് സംഘര്‍ഷം; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
- ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും !
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,148 പേര്‍ക്ക്; മരണം 302
- രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന് തന്നെ, ആയുധം താഴെവെച്ച് വീട്ടില്‍ പോകുന്നതാണ് നല്ലത്; സ്വരം കടുപ്പിച്ച് പുതിന്
- ഇടപെടരുത്, പ്രത്യാഘാതം വലുതായിരിക്കും; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ, യുദ്ധമുനമ്പില്‍ ലോകം
രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 5,12924 പേര്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,148 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 30,009 പേര്‍ രോഗമുക്തി നേടി. കൂടാതെ രോഗം ബാധിച്ച് പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,48,359 ആണ്.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 512924 പേരാണ്. നിലവില്‍ 1,76,52,31,385പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനമാണ്.
അടുത്ത ലേഖനം