1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 13,313 fresh cases

ഇന്ത്യയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിലേക്ക് കുറഞ്ഞു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,313. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 38 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 10,972 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗംബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 83,990 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 2.03 ശതമാനമാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 196.62 കോടി കടന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം പഴങ്ങള്‍ കഴിക്കാന്‍ പാടില്ലേ! സത്യം ഇതാണ്