1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,675 fresh cases

രാജ്യത്തെ കൊവിഡ് മരണ സംഖ്യ 5.244 ലക്ഷം കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,675 പേര്‍ക്ക്. അതേസമയം രോഗബാധിതരായിരുന്ന 1,635 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 31 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത് 14,841 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനമാണ്. 
 
ഇതുവരെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത് 524490 പേരാണ്. കൂടാതെ 192.52 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഞങ്ങൾക്കത് സുരക്ഷിതമായി തോന്നിയില്ല,പോലീസ് മോശമായി പെരുമാറി :അർച്ചന കവി