അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം, അടിയന്തിര സേവനങ്ങൾക്ക് മാത്രം അനുമതി
- കുട്ടികളിലെ ബ്ലാക്ക് ഫംഗസ്: ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഗുജറാത്ത്
- അലോപ്പതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന പ്രസ്താവന: ബാബാ രാംദേവിനെ അറസ്റ്റുചെയ്യണമെന്ന് ഐഎംഎ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 28,514 പേര്‍ക്ക്: മരണം 176
- രാജ്യത്ത് ബ്ലാക് ഫംഗസ് പടരുന്നത് കൊവിഡിനെക്കാളും വേഗത്തില്‍; രോഗബാധിതര്‍ പതിനായിരത്തോടടുക്കുന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൊവിഡ്, 3,741 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,741 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടി. 2,99,266 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. നിലവിൽ 28,05,399 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.