ഇന്ത്യയില്‍ പുതിയ കൊവിഡ് രോഗികള്‍ 5383; സജീവ രോഗികള്‍ 46342

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (10:43 IST)
ഇന്ത്യയില്‍ പുതിയ കൊവിഡ് രോഗികള്‍ 5383. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതേസമയം കൊവിഡ് മുക്തി നിരക്ക് 98.71 ശതമാനമായിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ രോഗികള്‍ 46342 പേരാണ്.

നിലവില്‍ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത് 528449 ആണ്. കൊവിഡ് മൂലമുള്ള ആദ്യ മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2020 മാര്‍ച്ചിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :