കോവിഡ് ബാധിച്ചവര്‍ക്ക് മുടികൊഴിയും!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (08:09 IST)
കോവിഡ് ബാധയെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ക്ക് ഉണ്ടാകുന്നത്. ശ്വാസകോശ പ്രശ്‌നങ്ങളും ക്ഷീണവും പല അനുബന്ധ രോഗങ്ങളും കൊവിഡിന് ശേഷം പലരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് കോവിഡിനുശേഷം മുടികൊഴിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. യുകെയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കോവിഡ് ബാധിക്കുന്നവരില്‍ ഏതാണ്ട് 60% പേര്‍ക്കും മുടികൊഴിച്ചില്‍ ഉണ്ടാവുമെന്നാണ്.

സാധാരണയായി മുടികൊഴിച്ചിലിനോടൊപ്പം താരന്റെ പ്രശ്‌നങ്ങളും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :