1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Delhi Covid Mask

ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകള്‍ 30; മരണം ഒന്ന്

Covid
ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകള്‍ 30 ആണ്. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രോഗം ബാധിച്ച് ഡല്‍ഹിയില്‍ മരണപ്പെട്ടത് 26524 പേരാണ്. 
 
നവംബര്‍ ഏഴുമുതലാണ് ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറയാന്‍ തുടങ്ങിയത്. 21കേസുകളായിരുന്നു നവംബര്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തത്. 
അടുത്ത ലേഖനം
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് എങ്ങനെ തിരിച്ചറിയാം