കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയ്‌ക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി

അഭിറാം മനോഹർ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (14:42 IST)
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തി. വന്ദേ ഭാരത് ഉൾപ്പടെയുള്ള വിമാന സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

ഇന്ത്യയ്‌ക്ക് പുറമെ ബ്രസീൽ,അർജന്റീന എന്നീ രാജ്യങ്ങൾക്കും സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :