ഇനിമുതല്‍ കൊവിഡ് വാക്‌സിനേഷന് ഒരു നമ്പരില്‍ നിന്ന് ആറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ജനുവരി 2022 (14:46 IST)
ഇനിമുതല്‍ കൊവിഡ് വാക്‌സിനേഷന് ഒരു നമ്പരില്‍ നിന്ന് ആറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൊവിന്‍ ആപ്പുവഴിയാണ് അറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു. നേരത്തേ ഒരു നമ്പരില്‍ നിന്ന് നാലുപേര്‍ക്ക് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :