അനുബന്ധ വാര്‍ത്തകള്‍
- പൊതുസ്ഥലത്തുവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും
- രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനായിരം കഴിഞ്ഞു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 3.37 ലക്ഷത്തിലധികം; മരണം 488
- കോവിഡ് വ്യാപനം; ദക്ഷിണ റെയില്‍വെ എട്ട് തീവണ്ടികള്‍ റദ്ദാക്കി
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം മിഷന് സി,ത്രില്ലര്‍ ചിത്രം നീ സ്ട്രീമില്‍, റിലീസ് ഡേറ്റ്
കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. കോടഞ്ചേരി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യു ആണ് മരിച്ചത്. 71 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് മാത്യുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.